Sunday, June 16, 2019 Last Updated 1 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 03.59 PM

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; വീണ്ടും നീക്കം സജീവമാക്കി കേന്ദ്രസര്‍ക്കാര്‍

One nation one election

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം വീണ്ടും മുന്നോട്ട് വച്ച് കേന്ദ്രസര്‍ക്കാര്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ ലോക്‌സഭയിലും രാജ്യസഭയിലും പ്രാതിനിധ്യമുള്ള എല്ലാ പാര്‍ട്ടികളുടെയും അധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രി ക്ഷണിച്ചു. ജൂണ്‍ 19നാണ് സര്‍വകക്ഷി യോഗം. പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി അറിയിച്ചതാണ് ഇക്കാര്യം.

2022ല്‍ വരാനിരിക്കുന്ന 75-ാം സ്വാതന്ത്ര്യ ദിനത്തിന്റെ ആഘോഷവും മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനാഘോഷവും ചര്‍ച്ച ചെയ്യാനുള്ള യോഗങ്ങളും പ്രധാനമന്ത്രി വിളിച്ചിട്ടുണ്ട്. ജൂണ്‍ 20ന് എം.പിമാരുടെ യോഗവും പ്രധാനമന്ത്രി വിളിച്ചിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW