Sunday, June 16, 2019 Last Updated 6 Min 57 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 10.57 AM

ആരാധകരെ ഞെട്ടിച്ച് ചൂടന്‍ ലുക്കില്‍ കിസ്മത് നായിക ശ്രുതി മേനോന്‍

Instagram post

നടി, അവതാരക, മോഡല്‍ എന്നീ നിലയില്‍ ശ്രദ്ധേയയായ താരമാണ് ശ്രുതി മേനോന്‍. ഷെയ്ന്‍ നിഗം നായകനായ കിസ്മത്ത് എന്ന ചിത്രത്തിലൂടെയും ശ്രുതി ഏവര്‍ക്കും പ്രിയങ്കരിയായി മാറി. വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന ശ്രുതി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ശ്രുതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ശ്രദ്ധേയമാകുന്നത്. അതീവ ഗ്ലാമറസ് ലുക്കില്‍ ബിക്കിനി പോസിലാണ് ശ്രുതി ചിത്രത്തില്‍. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് താരം ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡ്രീമിങ്എന്നാണ് കൂളിംഗ് ഗ്ലാസ് ധരിച്ചുള്ള ഈ ചിത്രത്തിന് ശ്രുതി നല്‍കുന്ന ക്യാപ്ഷന്‍.

Ads by Google
Sunday 16 Jun 2019 10.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW