Sunday, June 16, 2019 Last Updated 0 Min 40 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 01.21 AM

അപകടമേഖലകളില്‍ എ.എന്‍-32വിമാനങ്ങള്‍ ഒഴിവാക്കുന്നു

ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്കും തിരിച്ചും സൈനികരെ എത്തിക്കാന്‍ വ്യോമസേന എ.എന്‍-32 വിമാനങ്ങള്‍ ഒഴിവാക്കുന്നു. അപകടങ്ങളും മറ്റു പ്രശ്‌നങ്ങളും പരിഗണിച്ചാണിത്‌. ഇനി മുതല്‍ സിവിലിയന്‍ വിമാനങ്ങളായിരിക്കും ഈ ദൗത്യത്തിനുപയോഗിക്കുകയെന്നു വ്യോമസേനയിലെ ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. സോവിയറ്റ്‌ കാലഘട്ടത്തില്‍ വാങ്ങിയ 90 ലധികം എ.എന്‍-32 വിമാനങ്ങളാണ്‌ സൈന്യത്തിന്റെ പക്കലുള്ളത്‌. ഇവയില്‍ പലതും പഴയ സോവിയ്‌റ്റ്‌ ഘടക റിപ്പബ്ലിക്കായ യുക്രൈന്റെ സഹായത്തോടെ അടുത്തിടെ പരിഷ്‌കരിച്ചിരുന്നു.

Ads by Google
Sunday 16 Jun 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW