Sunday, June 16, 2019 Last Updated 0 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 01.21 AM

നവാസിന്‌ പീഡനമുണ്ടായിട്ടില്ല: മുഖ്യമന്ത്രി

ന്യൂഡല്‍ഹി: കൊച്ചിയില്‍നിന്നു കാണാതായ സി.ഐ: നവാസിനു മേലുദ്യോഗസ്‌ഥരുടെ ഭാഗത്തുനിന്നു പീഡനമുണ്ടായിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശ്‌നങ്ങള്‍ നവാസിനോട്‌ നേരിട്ട്‌ അന്വേഷിക്കേണ്ടിവരും. മാനസിക പീഡനമുണ്ടായെന്നു നവാസിന്റെ ഭാര്യ പറഞ്ഞത്‌ ശരിയാകണമെന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Ads by Google
Sunday 16 Jun 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW