Friday, June 14, 2019 Last Updated 0 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 11.29 AM

നേട്ടത്തില്‍ നഷ്ടത്തിലേക്ക് ഓഹരി വിപണി; 166 പോയന്റ് നഷ്ടത്തില്‍ സെന്‍സെക്‌സ്

Stock market

മുംബൈ: നഷ്ടത്തില്‍ വ്യാപാരം നടത്തി ഓഹരിവിപണി. വ്യാപാരം തുടങ്ങി മണിക്കൂറുകള്‍ക്കകം സെന്‍സെക്‌സ് 166 പോയന്റ് നഷ്ടത്തില്‍ 39,574ലും നിഫ്റ്റി 59 പോയന്റ് നഷ്ടത്തില്‍ 11,855ലും വ്യാപാരം നടത്തുന്നു.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 461 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 620 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

ടീംലീസ് സര്‍വീസ്, ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്, ടാറ്റാ കമ്യൂണിക്കേഷന്‍സ്, ഇന്‍ഫിബീം അവന്യൂസ്, ഇന്റലെക്റ്റ് ഡിസൈന്‍ അടക്കമുള്ള കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലും

ജറ്റ് എയര്‍വേസ്, ജയ്പ്രകാശ് അസോസിയേറ്റ്‌സ്, റിലയന്‍സ് ക്യാപ്പിറ്റല്‍, ദിവാന്‍ ഹൗസിങ്ങ്, ഗുരുഹ് ഫിനാന്‍സ് ലിമിറ്റഡ് എന്നീ കമ്പനികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW