Friday, June 14, 2019 Last Updated 32 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 01.10 AM

ബി.ടെക്‌. പ്രവേശനം: ഫെസിലിറ്റേഷന്‍ സെന്റര്‍

തിരുവനന്തപുരം: സംസ്‌ഥാനത്തെ എന്‍ജിനീയറിങ്‌ കോളജുകളില്‍ ബി.ടെക്‌. അഡ്‌മിഷനുമായി ബന്ധപ്പെട്ട്‌ ഐ.എച്ച്‌.ആര്‍.ഡിയുടെ എന്‍ജിനീയറിങ്‌ കോളജുകളില്‍ ഓപ്‌ഷന്‍ നല്‍കുന്നതിന്‌ ഓണ്‍െലെന്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ തുടങ്ങി. വിദ്യാര്‍ഥികള്‍ക്ക്‌ സൗജന്യമായി ഓപ്‌ഷന്‍ രജിസ്‌ട്രേഷന്‍ ചെയ്യാം.
ഐ.എച്ച്‌.ആര്‍.ഡിയുടെ ഒന്‍പത്‌ എന്‍ജിനീയറിങ്‌ കോളജുകളിലും സജ്‌ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: അടൂര്‍ (8547005100, 04734-231995, 230640), ആറ്റിങ്ങല്‍ (8547005037, 0470-2627400), ചെങ്ങന്നൂര്‍ (8547005032, 0479-2455125, 2451424), ചേര്‍ത്തല (8547005038, 0478-2553416, 2552714), എറണാകുളം (8547005097, 0484-2575370, 2577379), കല്ലൂപ്പാറ (8547005034, 0469-2678983, 2677890), കരുനാഗപ്പള്ളി (8547005036, 0476-2665935, 2627242), കൊട്ടാരക്കര (8547005039, 0474-2453300), പൂഞ്ഞാര്‍ (8547005035, 04822-271737).

Ads by Google
Friday 14 Jun 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW