Friday, June 14, 2019 Last Updated 12 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 01.10 AM

എം.ജിയിലെ റസിഡന്റ്‌ ട്യൂട്ടര്‍ വാക്ക്‌-ഇന്‍-ഇന്റര്‍വ്യൂ 24-ലേക്ക്‌ മാറ്റി

കോട്ടയം: മാഹാത്മാഗിന്ധി സര്‍വകാലാശാലയിലെ വനിതാ ഹോസ്‌റ്റലുകളിലേക്ക്‌ കരാര്‍ അടിസ്‌ഥാനത്തില്‍ താല്‍ക്കാലികമായി റസിഡന്റ്‌ ട്യൂട്ടര്‍മാരെ തെരഞ്ഞെടുക്കുന്നതിനായി 15ന്‌ നടത്താന്‍ നിശ്‌ചയിച്ചിരുന്ന വാക്ക്‌-ഇന്‍-ഇന്റര്‍വ്യൂ മാറ്റി. 24 ആണ്‌ പുതുക്കിയ തീയതി. താല്‍പര്യമുള്ളവര്‍ 24ന്‌ രാവിലെ 9.30ന്‌ അസിസ്‌റ്റന്റ്‌ രജിസ്‌ട്രാര്‍ ണ്ട (ഭരണവിഭാഗം) മുമ്പാകെ എത്തണം. വിശദവിവരത്തിന്‌ ഫോണ്‍: 0481-2733302.

Ads by Google
Friday 14 Jun 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW