Friday, June 14, 2019 Last Updated 37 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 01.10 AM

കാറ്റഗറി ലിസ്‌റ്റ്‌ വെബ്‌സൈറ്റില്‍

തിരുവനന്തപുരം: 2019-ലെ എന്‍ജിനീയറിങ്‌/ആര്‍ക്കിടെക്‌ചര്‍/ഫാര്‍മസി കോഴ്‌സുകളിലേക്കു പ്രവേശനത്തിന്‌ അപേക്ഷിച്ച വിദ്യാര്‍ഥികള്‍ക്ക്‌ 25-ലെ വിജ്‌ഞാപനപ്രകാരം അവരുടെ പ്ര?ഫൈല്‍ പരിശോധിക്കുന്നതിനും കാറ്റഗറി സംബന്ധമായ പരാതികള്‍ പരിഹരിക്കുന്നതിനും അവസരം നല്‍കിയതിന്റെ അടിസ്‌ഥാനത്തില്‍ സാമുദായിക സംവരണം, പ്രത്യേക സംവരണം, ശാരീരിക ക്ഷമത കുറഞ്ഞ വര്‍ക്കുള്ള സംവരണം എന്നിവയ്‌ക്ക്‌ അര്‍ഹരായവരുടെ കാറ്റഗറി ലിസ്‌റ്റ്‌ തയാറാക്കി വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

Ads by Google
Friday 14 Jun 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW