Friday, June 14, 2019 Last Updated 0 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 12.39 AM

വി. മുരളീധരന്‌ നൈജീരിയയില്‍ ഊഷ്‌മള സ്വീകരണം

ന്യൂഡല്‍ഹി: നൈജീരിയന്‍ സന്ദര്‍ശനത്തിനെത്തിയ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ നൈജീരിയന്‍ വൈസ്‌ പ്രസിഡന്റ്‌ പ്രഫസര്‍. യെമി ഒസിന്‍ബാജോ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.
നൈജീരിയന്‍ വിദേശകാര്യ മന്ത്രി ഔറെലീന്‍ അഗ്‌ബെനോഷി, പടിഞ്ഞാറന്‍ ആഫ്രിക്കന്‍ സംസ്‌ഥാനങ്ങളുടെ സാമ്പത്തിക സമിതി പ്രസിഡന്റ്‌ മിസ്‌റ്റര്‍ ഷ്വാന്‍ക്ല ാഡ്‌ ബ്രോ എന്നിവരുമായി അദ്ദേഹം ചര്‍ച്ച നടത്തി.

Ads by Google
Friday 14 Jun 2019 12.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW