Friday, June 21, 2019 Last Updated 1 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 13 Jun 2019 01.51 AM

പൊയ്‌കയില്‍ ശ്രീകുമാരഗുരുദേവ ദേഹവിയോഗ വാര്‍ഷികാചരണം

ഇരവി-പേരൂര്‍: പൊയ്‌കയില്‍ ശ്രീകുമാരഗുരു-ദേവ ദേഹവി-യോഗത്തി-ന്റെ 80-ാം വാര്‍ഷികം പ്രത്യക്ഷരക്ഷാ ദൈവസഭ (പി.ആര്‍.ഡി.എസ്‌) 16 മുതല്‍ 30 വരെ ആചരിക്കും. 16-നു രാവി-ലെ സഭാ ആസ്‌ഥാനമായ ഇരവി-പേരൂര്‍ ശ്രീകുമാര്‍ നഗറി-ലെ വിശുദ്ധ സന്നിധാനങ്ങളി-ലെ പ്രത്യേക പ്രാര്‍ത്ഥനയ്‌ക്കു-ശേഷം ശ്രീകുമാരഗുരു-ദേവ മണ്‌ഡപത്തില്‍ സഭാ പ്രസിഡന്റ്‌ വൈ.സദാശിവന്‍ പ്രാര്‍ത്ഥന നടത്തുന്നതോ-ടെ കേരളത്തിനകത്തും പുറത്തുമുള്ള ശാഖകളില്‍ ഉപവാസധ്യാനയോഗത്തിനു തുടക്കം കുറിക്കും. ശാഖകളില്‍ നടക്കുന്ന ഉപവാസധ്യാനയോഗത്തി-ന്റെ സമാപനം 28നു നടത്തും.
29, 30 തീയതികളില്‍ പൊയ്‌ക തീര്‍ത്ഥാടന പദയാത്രകളോ-ടെ സഭാ ആസ്‌ഥാനമായ ഇരവി-പേരൂര്‍ ശ്രീകുമാര്‍ നഗറില്‍ സംസ്‌ഥാനതല സമാപനം നടക്കും.

Ads by Google
Thursday 13 Jun 2019 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW