Friday, June 21, 2019 Last Updated 2 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 13 Jun 2019 01.30 AM

18-നു മോട്ടോര്‍ വാഹന പണിമുടക്ക്‌

uploads/news/2019/06/314442/k5.jpg

തിരുവനന്തപുരം/തൃശൂര്‍: ജി.പി.എസ്‌. നിര്‍ബന്ധമാക്കിയതിലും ഇന്‍ഷുറന്‍സ്‌ പ്രീമിയം വര്‍ധിപ്പിക്കുന്നതിലും പ്രതിഷേധിച്ചു സംസ്‌ഥാനത്ത്‌ 18-നു മോട്ടോര്‍ വാഹന പണിമുടക്ക്‌.
ബസ്‌, ഓട്ടോ, ടാക്‌സി, ലോറി തുടങ്ങിയ വാഹനങ്ങള്‍ പണിമുടക്കുമെന്നു വാഹന ഉടമകളുടെ സംഘടനകള്‍ അറിയിച്ചു. തൃശൂരില്‍ ഇന്നലെ ചേര്‍ന്ന മോട്ടോര്‍ വാഹന സംരക്ഷണ സമിതി യോഗത്തില്‍ മനോജ്‌ ഗോപി, പി.ജെ. സെബാസ്‌റ്റ്യന്‍, ആന്റോ ഫ്രാന്‍സിസ്‌, കെ.വി. ഹരിദാസ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Thursday 13 Jun 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW