Friday, June 21, 2019 Last Updated 0 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 08.58 PM

പ്രായമായ മാതാപിതാക്കളെ ഉപേക്ഷിച്ചാല്‍ മക്കള്‍ക്ക് ജയില്‍ വാസം

Abandoning, Elderly parents

പട്‌ന : പ്രായമായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കള്‍ക്ക് ഇനി ജയില്‍വാസം. മക്കള്‍ക്കെതിരെ മാതാപിതാക്കള്‍ പരാതി നല്‍കിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരിക്കും കേസ് എടുക്കുക. പ്രായമേറിയ മാതാപിതാക്കളെ മക്കള്‍ക്കെതിരെ കേസ് എടുക്കണമെന്ന് ബീഹാര്‍ സോഷ്യല്‍ വെല്‍ഫയര്‍ വിഭാഗത്തിന്റെ ശുപാര്‍ശക്ക് മന്ത്രി സഭ സമ്മതം മൂളിയിരുന്നു. ഇതിന് ശേഷമാണ് മക്കള്‍ക്കെതിരെ കേസ് എടുക്കാമെന്ന് മന്ത്രി സഭ അറിയിച്ചത്.

മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കള്‍ക്ക് തടവ് ശിക്ഷ നല്‍കണമെന്നാരുന്നു ബീഹാര്‍ സോഷ്യല്‍ വെല്‍ഫയര്‍ മന്ത്രിസഭയോട് ശുപാര്‍ശ ചെയ്തത്.

അതേസമയം പുല്‍വാമയിലെ കുപ്‌വാരയിലും ഉണ്ടായ ഭീകരക്രമണത്തില്‍ ബീഹാറില്‍ നിന്നും കൊല്ലപ്പെട്ട ആളുകളുടെ കുടുംബങ്ങള്‍ക്കും ഗവണ്മെന്റ് ജോലി നല്‍കാനും തീരുമാനമായി.

Ads by Google
Wednesday 12 Jun 2019 08.58 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW