Wednesday, June 26, 2019 Last Updated 3 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 01.13 PM

പെരിയ ഇരട്ടക്കൊല: ജാമ്യാപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്റെ ഓഫീസിനെതിരെ ഹൈക്കോടതി

ജാമ്യം സംബന്ധിച്ച വിവരങ്ങള്‍ ഡി.ജി.പിയുടെ ഓഫീസ് പ്രോസിക്യുട്ടറെ അറിയിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
periya twin murder case

കൊച്ചി: പെരിയ ഇരട്ടക്കൊല കേസില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്റെ (ഡിജിപി) ഓഫീസിനെതിരെ ഹൈക്കോടതി. ജാമ്യാപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഡി.ജി.പിയുടെ ഓഫീസിന് വീഴ്ചപറ്റിയെന്നാണ് ഹൈക്കോടതിയുടെ വിമര്‍ശനം. പെരിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം.

ഡി.ജി.പിയുടെ ഓഫീസിലെ ചിലര്‍ക്കെങ്കിലും രഹസ്യ അജണ്ടയുണ്ടോയെന്ന് സംശയമുണ്ട്. ജാമ്യം സംബന്ധിച്ച വിവരങ്ങള്‍ ഡി.ജി.പിയുടെ ഓഫീസ് പ്രോസിക്യുട്ടറെ അറിയിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW