Friday, June 21, 2019 Last Updated 39 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 12.20 AM

സിറിയയില്‍ റഷ്യന്‍ ബോംബാക്രമണം; 25 പേര്‍ മരിച്ചു

ദമാസ്‌കസ്‌: സിറിയയിലെ ഇഡ്‌ലിബില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. വടക്കു പടിഞ്ഞാറന്‍ നഗരമായ ഇഡ്‌ലിബിന്റെ നിയന്ത്രണം കൈയാളുന്ന ഐ.എസിനെ തകര്‍ക്കാനുള്ള നീക്കത്തില്‍ സിറിയന്‍ സേനയും പങ്കാളികളായെന്നു റിപ്പോര്‍ട്ട്‌.
സിറിയയില്‍ ഐ.എസ്‌. ഭീകരരുടെ അവസാന ശക്‌തികേന്ദ്രങ്ങളെന്നു കരുതുന്ന മേഖലകളാണ്‌ ഇഡ്‌ലിബ്‌, ഹമാ പ്രവിശ്യകള്‍. ഇവയുടെ നിയന്ത്രണം കൈവിടാതിരിക്കാന്‍ ഐ.എസ്‌. ഭീകരര്‍ ശക്‌തമായ ചെറുത്തുനില്‍പ്പാണു നടത്തുന്നത്‌.

Ads by Google
Wednesday 12 Jun 2019 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW