Friday, June 21, 2019 Last Updated 6 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Jun 2019 07.58 AM

നിറവയറില്‍ ബിക്കിനിയണിഞ്ഞ് സമീറ റെഡ്ഡി; വീണ്ടും ബോഡി ഷെയ്മിങ്; താരത്തിന്റെ വക ചുട്ട മറുപടിയും

 Instagram post

അദ്യ പ്രസവത്തിന് ശേഷം തനിക്കെതിരെ ബോഡിഷെയ്മിങ് ഉണ്ടായ വിവരം ബോളിവുഡ് നടി സമീര റെഡ്ഡി തുറന്ന് പറഞ്ഞിരുന്നു. രണ്ടാമത് ഗര്‍ഭിണിയായ സന്തോഷ വാര്‍ത്തയും സമീറ ആരാധകര്‍ക്കായി പങ്കുവയ്ക്കുകയും ചെയ്തു. ഗര്‍ഭകാലം ആസ്വദിക്കുന്നതിന്റെ ചിത്രങ്ങളും വിശേഷങ്ങളും സമീറ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്നുമുണ്ട്.

തുടക്കത്തിലെ നേരിട്ട ബോഡി ഷെയ്മിങ്ങിന് 'എല്ലാവരും കരീന കപൂര്‍ അല്ല' എന്നാണ് സമീറ നല്‍കിയ മറുപടി. ഇപ്പോഴും സമീറക്ക് നിരവധി ട്രോളുകളെയാണ് സോഷ്യല്‍ മീഡിയയില്‍ നേരിടേണ്ടി വരുന്നത്. നറ വയറുമായി ബിക്കിനിയില്‍ പ്രത്യക്ഷപ്പെട്ട സമീറയ്ക്ക് നേരെയാണ് ആക്രമണം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW