Sunday, June 23, 2019 Last Updated 1 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Jun 2019 01.08 AM

മലയാളിയെ കൊന്ന കേസ്‌: ഇസ്രയേലില്‍ രണ്ടുപേര്‍ അറസ്‌റ്റില്‍

ടെല്‍ അവീവ്‌: ഇസ്രയേലില്‍ മലയാളിയായ ജെറോം അര്‍തര്‍ ഫിലിപ്പി(40) കൊലപ്പെടുത്തിയ കേസില്‍ രണ്ട്‌ ഇന്ത്യക്കാര്‍ അറസ്‌റ്റില്‍. ജെറോമിനൊപ്പം അപ്പാര്‍ട്ട്‌മെന്റ്‌ പങ്കിട്ടിരുന്ന രണ്ടു പേരാണു അറസ്‌റ്റിലായതെന്നാണു റിപ്പോര്‍ട്ട്‌. ഇവരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല. താമസ സ്‌ഥലത്തുണ്ടായ തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്‌.

Ads by Google
Tuesday 11 Jun 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW