Tuesday, July 02, 2019 Last Updated 13 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 10 Jun 2019 12.48 PM

സംസ്ഥാന എന്‍ജി.പ്രവേശന പരീക്ഷ: ആദ്യ റാങ്ക് ഇടുക്കിക്ക്; രണ്ടും മൂന്നും റാങ്കുകള്‍ കോട്ടയത്ത്

ആദ്യ 1000 റാങ്കില്‍ 179 പേര്‍ എറണാകുളം ജില്ലാക്കാരാണ്.
kerala engineering entrance exam

തിരുവനന്തപുരം: സംസ്ഥാന എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഇടുക്കി സ്വദേശി വിഷ്ണു വിനോദിനാണ് ഒന്നാം റാങ്ക്. കോട്ടയം സ്വദേശികളായ ഗൗതം ഗോവിന്ദ് രണ്ടാം റാങ്കും ആഖ്വിബ് നവാസ് മൂന്നാം റാങ്കും സ്വന്തമാക്കി. ആദ്യ 1000 റാങ്കില്‍ 179 പേര്‍ എറണാകുളം ജില്ലാക്കാരാണ്.

Ads by Google
Monday 10 Jun 2019 12.48 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW