Saturday, June 22, 2019 Last Updated 13 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 10 Jun 2019 01.22 AM

പൂജാമോള്‍ നയിക്കും

uploads/news/2019/06/313741/s7.jpg

തിരുവല്ല: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്‌ഡയില്‍ നടക്കുന്ന 33-ാമത്‌ ഫെഡറേഷന്‍ കപ്പ്‌ ബാസ്‌കറ്റ്‌ബോളിനുള്ള കേരളാ ടീമിനെ കെ.എസ്‌. പൂജാമോള്‍ നയിക്കും.
12 മുതല്‍ 16 വരെയാണു ചാമ്പ്യന്‍ഷിപ്പ്‌്. വനിതാ വിഭാഗത്തില്‍ ഛത്തീസ്‌ഗഡ്‌, മഹാരാഷ്‌ട്ര, ഉത്തര്‍പ്രദേശ്‌ ടീമുകള്‍ക്കൊപ്പം ബി ഗ്രൂപ്പിലാണു കേരളം. ഡോക്‌ടര്‍ പ്രിന്‍സ്‌ കെ. മറ്റമാണു കോച്ച്‌. എസ്‌. അപര്‍ണയാണു ടീം മാനേജര്‍. ടീം: കെ.എസ്‌. പൂജാമോള്‍, പി.എസ്‌. നീനുമോള്‍, ചിപ്പി മാത്യു (എല്ലാവരും കേരളാ പോലീസ്‌), സ്‌റ്റെഫി നിക്‌സണ്‍, പി. അഞ്‌ജന, ജി. റോജാമോള്‍, കവിതാ ജോസ്‌, നിമ്മി ജോര്‍ജ്‌, അനീഷാ ക്ലീറ്റസ്‌ (എല്ലാവരും കെ.എസ്‌.ഇ.ബി.), ആര്‍. ശ്രീകല (മാര്‍ ഇവാനിയോസ്‌ കോളജ്‌ തിരുവനന്തപുരം), എം.എസ്‌. ആതിര (ചങ്ങനാശേരി അസംപ്‌ഷന്‍ കോളജ്‌), എന്‍. അതുല്യ (കോഴിക്കോട്‌).

Ads by Google
Monday 10 Jun 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW