Wednesday, July 17, 2019 Last Updated 2 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 10 Jun 2019 01.06 AM

നാടുകടത്തല്‍ നിയമം: ഹോങ്കോങ്ങില്‍ പ്രതിഷേധം

ഹോങ്കോങ്‌: ചൈനയിലേക്കു നാടുകടത്താന്‍ അനുമതി നല്‍കുന്ന നിയമം കൊണ്ടുവരുന്നതിനെതിരേ ഹോങ്കോങ്ങില്‍ വന്‍ പ്രതിഷേധം. കനത്ത ചൂടിനെ അവഗണിച്ച്‌ ചൈനീസ്‌ അനുകൂല ഹോങ്കോങ്‌ ഭരണകൂടത്തിനെതിരേ പ്രതിഷേധവുമായി ആയിരങ്ങളാണു തെരുവിലിറങ്ങിയത്‌.
കുറ്റകൃത്യങ്ങളില്‍ പ്രതികളായവരെ ചൈനയ്‌ക്കു കൈമാറാന്‍ വ്യവസ്‌ഥ ചെയ്യുന്ന നിയമം പാസാക്കാന്‍ ഹോങ്കോങ്‌ ഭരണകൂടം ശ്രമിക്കുന്നതിനെതിരേയാണു വ്യാപക പ്രതിഷേധമുയര്‍ന്നത്‌. കുറ്റവാളികളെ കൈമാറാന്‍ ചൈനയും ഹോങ്കോങ്ങും തമ്മില്‍ കരാര്‍ ഇല്ലെന്നിരിക്കെ, ഇത്തരത്തില്‍ നിയമം പാസാക്കുന്നതു നീതീകരിക്കാനാകില്ലെന്നു പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

Ads by Google
Monday 10 Jun 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW