Saturday, June 22, 2019 Last Updated 1 Min 32 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jun 2019 01.41 AM

യൂറോപ്പില്‍ കുറഞ്ഞ ചെലവില്‍ മെഡിക്കല്‍ പഠനത്തിന്‌ അവസരം

uploads/news/2019/06/313586/v3.jpg

കോട്ടയം: വേള്‍ഡ്‌ ഹെല്‍ത്ത്‌ ഓര്‍ഗനൈസേഷന്‍(ഡബ്ല്യു.എച്ച്‌.ഒ.), മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ(എം.സി.ഐ.) ഫയിമെര്‍, ബ്രിട്ടീഷ്‌ അക്രഡിറ്റേഷന്‍ കൗണ്‍സില്‍, യൂറോപ്യന്‍ മെഡിക്കല്‍ കൗണ്‍സില്‍സ്‌ എന്നിവയുടെ അംഗീകാരമുള്ളതും സര്‍ജറി അധിഷ്‌ഠിതമായതും ഇന്ത്യന്‍ സിലബസിനേക്കാള്‍ മികച്ചതുമായ മെഡിസിന്‍ പഠനം വിദേശത്തു കുറഞ്ഞ ചെലവില്‍ പഠിക്കാന്‍ അവസരമൊരുക്കി അര്‍മേനിയ യരവാന്‍ ഹൈബുസക്‌ സര്‍വകലാശാല.
ഇന്ത്യയില്‍ തിരികെ വന്നു പരീക്ഷ എഴുതുന്നതിനു സഹായകരമായും യുണൈറ്റഡ്‌ സ്‌റ്റേറ്റ്‌ മെഡിക്കല്‍ ലൈസന്‍സിങ്‌ എക്‌സാം എന്നിവയ്‌ക്കും ഇവിടെ പരിശീലനം നല്‍കുന്നു. 360 യൂറോപ്യന്‍ യൂണിയന്‍ ക്രെഡിറ്റ്‌ പോയിന്‍സ്‌ ലഭിക്കുന്ന വിദ്യാര്‍ഥിക്ക്‌ 26 യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ 40ഓളം ബോള്‍ജിയന്‍ പ്രോസസിലുള്ള രാജ്യങ്ങളിലും ജോലി ചെയ്യാന്‍ സാധിക്കും.
ഇറ്റലി, ഫ്രാന്‍സ്‌, ഓസ്‌ട്രിയ, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്‌, ജര്‍മനി, തുര്‍ക്കി എന്നിവ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉപരിപഠനത്തിനുള്ള അവസരവുമുണ്ട്‌. അഞ്ചു വര്‍ഷം പഠനവും ഒരു വര്‍ഷം ഇന്റേണ്‍ഷിപ്പും ചേര്‍ന്നുള്ള ഈ പഠനത്തിന്‌ 15 ലക്ഷത്തോളം രൂപയാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 98470 24917, 94479 76832. വെബ്‌സൈറ്റ്‌: www.mbbsabroa.dco.in

Ads by Google
Sunday 09 Jun 2019 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW