Thursday, July 18, 2019 Last Updated 2 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jun 2019 01.41 AM

ചെന്നൈ ബ്രില്യന്റിന്‌ നീറ്റ്‌ പരീക്ഷയില്‍ മികച്ച വിജയം

തിരുവല്ല: മെഡിക്കല്‍ എന്‍ജിനീയറിങ്‌ എന്‍ട്രന്‍സ്‌ കോച്ചിങ്‌ സെന്ററായ തിരുവല്ല ചെന്നൈ ബ്രില്യന്റില്‍ റിപ്പീറ്റേഴ്‌സ് ബാച്ചില്‍ 35 പേരില്‍ 636 മാര്‍ക്ക്‌ നേടി എ. ബിബിന്‍ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി. 35 പേരില്‍ 28 പേരും യോഗ്യത നേടി. 600 മാര്‍ക്കിന്‌ മുകളില്‍ നേടി എട്ടു കുട്ടികളാണു മികച്ച വിജയം കരസ്‌ഥമാക്കിയത്‌. 2019 ജെ.ഇ.ഇ. മെയിന്‍ പരീക്ഷയില്‍ 98 പേര്‍സന്റൈല്‍ സ്‌കോറുമായി ആര്യന്‍ മാരാര്‍ ഒന്നാമതെത്തി. 128 പേര്‍ മികച്ച വിജയം നേടി.
അടുത്ത വര്‍ഷത്തേക്കുള്ള റിപ്പീറ്റേഴ്‌സ് ബാച്ചിന്റെ ക്ലാസുകള്‍ ജൂണ്‍ 20 തിങ്കളാഴ്‌ച ആരംഭിക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്‌റ്റല്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്‌. നീറ്റ്‌ സ്‌കോറിന്റെയും പ്ലസ്‌ടു മാര്‍ക്കിന്റെയും അടിസ്‌ഥാനത്തില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ്‌ നല്‍കുന്നതാണ്‌. രജിസ്‌ട്രേഷന്‌ 94964 84848, 79027 40001 എന്നീ നമ്പരുകളില്‍ വിളിക്കുക.

Ads by Google
Sunday 09 Jun 2019 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW