Monday, June 24, 2019 Last Updated 3 Min 53 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jun 2019 01.26 AM

പീഡനം: ഡി.വൈ.എഫ്‌.ഐ. യൂണിറ്റ്‌ പ്രസിഡന്റിനെതിരേ കേസ്‌

uploads/news/2019/06/313563/c6.jpg

വെള്ളമുണ്ട: ആദിവാസി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഒടുവില്‍ ഡി.വൈ.എഫ്‌.ഐ. യൂണിറ്റ്‌ പ്രസിഡന്റിനെതിരേ പോലീസ്‌ കേസെടുത്തു. വിവാഹവാഗ്‌ദാനം നല്‍കി അഞ്ചു വര്‍ഷത്തോളമായി സംഘടനാപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന പരാതിയില്‍ തോണിച്ചാല്‍ സ്വദേശിയായ വരിക്കാന്‍തൊടി വിപി(26)നെതിരേയാണു വെള്ളമുണ്ട പോലീസ്‌ കേസെടുത്തത്‌. ഇയാള്‍ ഒളിവിലാണ്‌. വിവാഹ വാഗ്‌ദാനത്തില്‍നിന്നു നേതാവ്‌ പിന്മാറിയതിനാല്‍ ഒരാഴ്‌ച മുമ്പ്‌ യുവതി അമിതമായി ഗുളിക കഴിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിച്ചിരുന്നു. ഇതേത്തുടര്‍ന്ന്‌ മാനന്തവാടി ജില്ലാ ആശുപത്രിയിലും പിന്നീട്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

Ads by Google
Sunday 09 Jun 2019 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW