Saturday, June 08, 2019 Last Updated 12 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 10.04 PM

സമുദ്രശില

uploads/news/2019/06/313438/book.jpg

പ്രഹേളിക സ്വഭാവമുള്ള സ്‌ത്രീ ജീവിതത്തെ ഭാഷയുടെയും ഭാവനയുടെയും ഉളിയും ചിന്തേരും കൊണ്ട്‌ ശില്‌പഭദ്രമായ ഒരു ആഖ്യാനമാക്കുന്ന വിസ്‌മയം. മനുഷ്യന്‍ എന്ന മഹാസത്യത്തേയും ഉപാധികളില്ലാത്ത സ്‌നേഹത്തെയും കുറിച്ചുള്ള ഒരു സര്‍ഗാന്വേഷണം. സങ്കല്‌പത്തിന്റെയും യാഥാര്‍ത്ഥ്യത്തിന്റെയും അതിരുകള്‍ മായ്‌ച്ചുകൊണ്ട്‌ ഇതുവരെയുള്ള മലയാള നോവല്‍ രീതികളെ അട്ടിമറിക്കുന്ന രചനാ വൈഭവം. മനുഷ്യന്‌ ഒരു ആമുഖത്തിന്റെ സ്രഷ്‌ടാവില്‍ നിന്ന്‌ മറ്റൊരു ക്ലാസിക്ക്‌ നോവല്‍.

സമുദ്രശില
(നോവല്‍)
സുഭാഷ്‌ ചന്ദ്രന്‍

മാതൃഭൂമി ബുക്‌സ്
പേജ്‌ 104, വില 325

Ads by Google
Saturday 08 Jun 2019 10.04 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW