Thursday, July 18, 2019 Last Updated 6 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 03.28 PM

വാക്വം ചലഞ്ച്' ഓണ്‍ലൈനില്‍ വൈറലാകുന്നു

dangerous vacuum challenge going viral on internet

കികി ചലഞ്ചിന് പിന്നാലെ ഇതാ മറ്റൊരു ഓണ്‍ലൈന്‍ ചലഞ്ച് കൂടി വൈറലാകുന്നു. 'വാക്വം ചലഞ്ച്' എന്ന് അപകടകരമായ പുതിയ ചലഞ്ച് ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലുമാണ് ഇപ്പോൾ കൂടുതലും പ്രചരിക്കുന്നത്. കുട്ടികളും മുതിര്‍ന്നവരും ഈ ചലഞ്ചില്‍ ഒരുപോലെ പങ്കെടുക്കുന്നുണ്ട്.

വാക്വം ചലഞ്ചിൽ ആളുകള്‍ ഒരു വലിയ ഗാര്‍ബേജ് ബാഗിനുള്ളില്‍ കയറിയിരിക്കുകയും, ശേഷം വാക്വം ക്ലീനര്‍ ഉപയോഗിച്ച് ബാഗിനുള്ളിലെ വായു മുഴുവന്‍ വലിച്ചെടുക്കുകയും ചെയ്യുന്നു. ചെയ്യുമ്പോൾ അകത്തിരിക്കുന്ന ആളുടെ ശരീരത്തിലേക്ക് പ്ലാസ്റ്റിക് ബാഗ് ഒട്ടിച്ചേരും. അയാള്‍ക്ക് അനങ്ങാന്‍ കഴിയാതെ വരികയും ചെയ്യുന്നു. ഈ ചലഞ്ച് ആണ് ഇപ്പോൾ വൈറലാകുന്നത്.

ചിലര്‍ ആളുകൾ തലയും മൂടിയും മൂടിയാണ് ഈ ചലഞ്ച് ഏറ്റെടുക്കുന്നത്. ചലഞ്ച് ഏറ്റെടുത്ത ഒരു കുട്ടി പറഞ്ഞത് പിന്നീട് മാതാപിതാക്കള്‍ വരുന്നതുവരെ രണ്ട് മണിക്കൂറോളം ഗാര്‍ബേജ് ബാഗിനുള്ളില്‍ കുടുങ്ങിയെന്നാണ്.

Ads by Google
Ads by Google
Loading...
TRENDING NOW