Sunday, June 23, 2019 Last Updated 2 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 07 Jun 2019 10.16 PM

എല്‍.ഐ.സിയില്‍ ഡെവലപ്‌മെന്റ്‌ ഓഫീസര്‍: നാളെവരെ അപേക്ഷിക്കാം

കോട്ടയം: ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കോര്‍പ്പറേഷനില്‍(എല്‍.ഐ.സി) അപ്രന്റീസ്‌ ഡെവലപ്‌മെന്റ്‌ ഓഫീസറാകാന്‍ അവസരം. നാളെ വരെയാണ്‌ അപേക്ഷിക്കാന്‍ അവസരം. മാസ ശമ്പളത്തിനു പുറമേ ഇന്‍സെന്റീവ്‌, കാര്‍, വീട്‌ തുടങ്ങിയ അനുകൂല്യങ്ങള്‍ക്കും നിബന്ധനകള്‍ വഴി അവസരം. എല്‍.ഐ.സി. എജന്റുമാരെ കണ്ടെത്തുകയാണ്‌ പ്രധാന ജോലി. ഉയര്‍ന്ന പദവികളിലേക്കു വളര്‍ച്ചാ സാധ്യതയുള്ള നിയമനമാണ്‌. മാര്‍ക്കറ്റിങ്‌ പാടവമുള്ളവര്‍ക്കും ഉയര്‍ന്ന ജീവിതശൈലി ആഗ്രഹിക്കുന്നവര്‍ക്കും സുവര്‍ണാവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: wwaw.alicainidaa.ain.ന്റ ഫോണ്‍: 044 28616038, 28604145.

Ads by Google
Friday 07 Jun 2019 10.16 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW