Friday, June 21, 2019 Last Updated 4 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 07 Jun 2019 10.16 PM

എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ 81 ഒഴിവ്‌ ,കേരളത്തിലും അവസരം

എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്‍റുകളിലായി 81 ഒഴിവുകളുണ്ട്‌. കരാര്‍ നിയമനമാണ്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 12. ഡിപ്പാര്‍ട്ടുമെന്റ്‌ തസ്‌തിക, ഒഴിവുകള്‍ എന്നിവ ചുവടെ.

ഓപ്പറേഷന്‍സ്‌ വിഭാഗം

മാനേജര്‍-ഫ്‌ളൈറ്റ്‌ ഡിസ്‌പാച്ച്‌ (മുംബൈ) ഒഴിവ്‌-2. മാനേജര്‍-ഒ.സി.സി. (മുംബൈ) ഒഴിവ്‌-1. ഡപ്യൂട്ടി മാനേജര്‍-ഒസിസി (മുംബൈ) ഒഴിവ്‌-5, സീനിയര്‍ ഓഫീസര്‍- ഫ്‌ളൈറ്റ്‌ ഡിസ്‌പാച്ച്‌ (മുംബൈ) ഒഴിവ്‌-1, ഓഫീസര്‍- ഒസിസി(മുംബൈ) ഒഴിവ്‌-5, സീനിയര്‍ അസിസ്‌റ്റന്റ്‌-ഡേറ്റാ പ്രോസസിങ്‌ (മുംബൈ) ഒഴിവ്‌-1, കോ-ഓര്‍ഡിനേറ്റര്‍-ഫ്‌ളൈറ്റ്‌ ഓപ്പറേഷന്‍സ്‌/ഡിസ്‌പാച്ച്‌ (കോഴിക്കോട്‌) ഒഴിവ്‌-1. അസിസ്‌റ്റന്റ്‌-ടെക്‌നിക്കല്‍ ലൈബ്രറി (മുംബൈ) ഒഴിവ്‌-1
കൊമേഴ്‌സ്യല്‍ വിഭാഗം
ചീഫ്‌ ഓഫ്‌ കൊമേഴ്‌സ്യല്‍ (മുംബൈ) ഒഴിവ്‌-1. ചീഫ്‌ മാനേജര്‍-ഷെഡ്യൂളിങ്‌ ആന്‍ഡ്‌ നെറ്റ്‌വര്‍ക്ക്‌ പ്ലാനിങ്‌ (മുംബൈ) ഒഴിവ്‌-1. ഓഫീസര്‍-കൊമേഴ്‌സ്യല്‍ (കൊച്ചി) ഒഴിവ്‌-1 അസിസ്‌റ്റന്റ്‌ കൊമേഴ്‌സ്യല്‍ (മുംബൈ) ഒഴിവ്‌-8

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗം
ചീഫ്‌ ഓഫ്‌ ഐടി (മുംബൈ) ഒഴിവ്‌-1
മെറ്റീരിയല്‍സ്‌ മാനേജ്‌മെന്റ്‌ ഡിപ്പാര്‍ട്ടുമെന്റ്‌: മാനേജര്‍ സ്‌റ്റോഴ്‌സ് (മുംബൈ/തിരുവനന്തപുരം) ഒഴിവ്‌-2. സീനിയര്‍ ഓഫീസര്‍-സ്‌റ്റോഴ്‌സ് (മുംബൈ, തിരുവനന്തപുരം) ഒഴിവ്‌-2.സീനിയര്‍ ഓഫീസര്‍- സ്‌റ്റോഴ്‌സ് (മുംബൈ, തിരുവനന്തപുരം) ഒഴിവ്‌-1. സ്‌റ്റോര്‍കീപ്പര്‍ (തിരുവനന്തപുരം/കോഴിക്കോട്‌്/ഡല്‍ഹി/മംഗലാപുരം/മുംബൈ)
ഒഴിവ്‌:13. അസിസ്‌റ്റന്റ്‌-സ്‌റ്റോഴ്‌സ് (തിരുവനന്തപുരം/കോഴിക്കോട്‌/ഡല്‍ഹി/മംഗലാപുരം/മുംബൈ) ഒഴിവ്‌-10.
എന്‍ജിനീയറിംഗ്‌ ഡിപ്പാര്‍ട്ടുമെന്റ്‌: ഡപ്യൂട്ടി ചീഫ്‌ ഓഫ്‌ എന്‍ജിനീയറിംഗ്‌ (തിരുവനന്തപുരം) ഒഴിവ്‌-1. ഡപ്യൂട്ടി ക്വാളിറ്റി മാനേജര്‍ (തിരുവനന്തപുരം) ഒഴിവ്‌-1.
ഡപ്യൂട്ടി സിഎഎം (തിരുവനന്തപുരം) ഒഴിവ്‌-1. ടെക്‌നിക്കല്‍ അസിസ്‌റ്റന്റ്‌ (തിരുവനന്തപുരം/മുംബൈ) ഒഴിവ്‌-9
എയര്‍പോര്‍ട്ട്‌ സര്‍വീസസ്‌
വിഭാഗം
ഡപ്യൂട്ടി മാനേജര്‍-എയര്‍പോര്‍ട്ട്‌ സര്‍വീസസ്‌ (കൊച്ചി) ഒഴിവ്‌-2. സീനിയര്‍ ഓഫീസര്‍-കേന്റിങ്‌ സര്‍വീസസ്‌ (കൊച്ചി-ഒഴിവ്‌-1 സീനിയര്‍ അസിസ്‌റ്റന്റ്‌ എയര്‍പോര്‍ട്ട്‌ സര്‍വീസസ്‌ (ഡല്‍ഹി/സൂറത്ത്‌/പൂനെ/കണ്ണൂര്‍/കൊച്ചി)ഒഴിവ്‌-6

വിശദവിവരങ്ങള്‍ക്ക്‌
www.airinidaexpress.in

Ads by Google
Friday 07 Jun 2019 10.16 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW