Tuesday, June 25, 2019 Last Updated 38 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 07 Jun 2019 01.56 AM

രേഖാ സമര്‍പ്പണം: ഇന്നുവരെ മാത്രം

തിരുവനന്തപുരം: 2019-ലെ എന്‍ജിനീയറിങ്‌/ആര്‍ക്കിടെക്‌ചര്‍/ഫാര്‍മസി/എം.ബി.ബി.എസ്‌/ ബി.ഡി.എസ്‌. കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനു കേരളത്തിലെ ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ കോളജുകളിലെ ക്രിസ്‌ത്യന്‍/മുസ്ലിം ന്യൂനപക്ഷ സമുദായ ക്വാട്ടാ സീറ്റുകളിലേക്കു പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ വില്ലേജ്‌ ഓഫീസറില്‍നിന്നു സമുദായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌ ഓണ്‍ലൈനായി വെബ്‌സൈറ്റിലൂടെ അപ്‌ലോഡ്‌ ചെയ്യാനുള്ള അവസാന തീയതി ഇന്ന്‌. വൈകിട്ട്‌ അഞ്ചിനു മുമ്പായി അപ്‌ലോഡ്‌ ചെയ്യണം). വിജ്‌ഞാപനം വെബ്‌സൈറ്റിലുണ്ട്‌. ഹെല്‍പ്‌ ലൈന്‍ നമ്പര്‍: 04712332123, 2339101, 2339102, 2339103 2339104.

Ads by Google
Friday 07 Jun 2019 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW