Wednesday, July 17, 2019 Last Updated 3 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 07 Jun 2019 01.28 AM

വെള്ളമോ വൃത്തിയോ ഇല്ല; ഇന്ത്യക്കെതിരേ ട്രംപ്‌

uploads/news/2019/06/312959/in4.jpg

ലണ്ടന്‍: ആഗോള താപനത്തിന്റെ പേരില്‍ ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങളെ വിമര്‍ശിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌. കാലാവസ്‌ഥാ വ്യതിയാനത്തില്‍ മുഖ്യകാരണക്കാര്‍ ഇന്ത്യയും ചൈനയും റഷ്യയുമാണെന്ന്‌ അദ്ദേഹം ആരോപിച്ചു.
ഈ മൂന്ന്‌ രാജ്യങ്ങളിലും ശുദ്ധവായുവോ, ശുദ്ധജലമോ ഇല്ല. മലിനീകരണത്തെ കുറിച്ചോ വൃത്തിയെ പറ്റിയോ ശരിയായ അവബോധവും ഇല്ലെന്നും അദ്ദേഹം കണ്ടെത്തി. യു.എസിലാണ്‌ ഏറ്റവും ശുദ്ധമായ വായുവുള്ളതെന്നും ട്രംപ്‌ അവകാശപ്പെട്ടു.

Ads by Google
Friday 07 Jun 2019 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW