Thursday, July 18, 2019 Last Updated 3 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jun 2019 01.22 AM

ഹയര്‍സെക്കന്‍ഡറി സ്‌പോര്‍ട്‌സ്‌ ക്വാട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ്‌

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി മുഖ്യഘട്ടത്തില്‍ സ്‌പോര്‍ട്‌സ്‌ മികവ്‌ രജിസ്‌ടേഷന്‍ നടത്തി ജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സിലില്‍നിന്നു സ്‌കോര്‍ കാര്‍ഡ്‌ നേടാന്‍ കഴിയാത്തവര്‍ക്ക്‌ നാളെ വരെ അതത്‌ ജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സിലുകളുമായി ബന്ധപ്പെട്ടു നേടാമെന്ന്‌ ഹയര്‍ സെക്കന്‍ഡറി ജോയിന്റ്‌ ഡയറക്‌ടര്‍ അറിയിച്ചു.

Ads by Google
Wednesday 05 Jun 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW