Friday, June 21, 2019 Last Updated 0 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jun 2019 01.22 AM

തുല്യതാ പരീക്ഷ: അപേക്ഷിക്കാം

തിരുവനന്തപുരം: കഴിഞ്ഞ നവംബറില്‍ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ എഴുതിയ പരീക്ഷാര്‍ത്ഥികള്‍ക്കുള്ള ഇംപ്രൂവ്‌മെന്റ്‌ പരീക്ഷ അടുത്ത മാസം 12നും 13നും 14നും വിവിധ പരീക്ഷാകേന്ദ്രങ്ങളില്‍ നടക്കും.
ഒന്നാം വര്‍ഷ തുല്യതാപരീക്ഷയിലെ ഏതെങ്കിലും വിഷയങ്ങള്‍ക്ക്‌ ഹാജരാകാത്തവര്‍ക്ക്‌ ആ വിഷയങ്ങള്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം. നവംബറില്‍ രണ്ടാം വര്‍ഷ തുല്യതാ പരീക്ഷയെഴുതി പരാജയപ്പെട്ടവര്‍ തോറ്റ വിഷയങ്ങളുടെ ഒന്നും രണ്ടും വര്‍ഷത്തെ പരീക്ഷകള്‍ വീണ്ടും എഴുതണം. നോട്ടിഫിക്കേഷന്റെ പൂര്‍ണ രൂപം www.hdsekerala.gov.in ലഭിക്കും.

Ads by Google
Wednesday 05 Jun 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW