Friday, June 14, 2019 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 03 Jun 2019 05.19 PM

ജീവിതത്തിന്റെ നേർക്കാഴ്ചകളുമായി 'മോപ്പാളാ'

uploads/news/2019/06/312410/ciniloctNews030619a.jpg

സന്തോഷ് കീഴാറ്റൂരിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോപ്പാള. വനശ്രീ ക്രീയേഷൻസിന്റെ ബാനറിൽ കെ. എൻ. ബേത്തൂർ നിർമ്മിക്കുന്ന ചിത്രം കാസർഗോഡും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം നടന്നുവരുന്നു.

റിത്തേഷ് അരമന, പ്രജ്ഞ ആർ കൃഷ്ണ, മാസ്റ്റർ ദേവ നന്ദൻ, ബേബി ആർദ്ര ബി. കെ., ദേവീ പണിക്കർ, സോണിയ മൽഹാർ, പ്രഭ അശ്വതി, രഞ്ജിരാജ് കരിന്തളം, പ്രമോദ്, സുരേഷ് പള്ളിപ്പാറ, സുഭാഷ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. തിരക്കഥ: ഉപേന്ദ്രൻ മടിക്കൈ, ക്യാമറ: അഭിലാഷ് കരുണാകരൻ, പ്രശാന്ത് ഭവാനി, സംഗീതം: ഉമേഷ് നീലേശ്വർ, പശ്ചാത്തല സംഗീതം: ശ്രീജിത്ത് നീലേശ്വർ, എഡിറ്റിംഗ്: ദിനിൽ ചെറുവത്തൂർ, ലൊക്കേഷൻ മാനേജർ: ബാലകൃഷ്ണൻ കുണ്ട്യം, എം. കെ. മുരളി, പി. ആർ. ഓ.: നിർമൽ ബേബി, ലൊക്കേഷൻ സൗണ്ട്: തോമസ് കുരിയൻ, മേക്കപ്പ്: വിനീഷ് ചെറുകാനം, പീയൂഷ്, സ്റ്റിൽസ്: വിഷ്ണു ബി. എ.

Ads by Google
Monday 03 Jun 2019 05.19 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW