Wednesday, June 19, 2019 Last Updated 11 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 01 Jun 2019 05.55 PM

ദേഷ്യത്തിലാണോ? തല്ലാന്‍ തോന്നുന്നുണ്ടോ? തിരിച്ച് തല്ലില്ലെന്ന് ഉറപ്പാക്കി തല്ലാന്‍ ഇതാ ഒരു അവസരം

 public punching bags, New York streets

ദേഷ്യം വരുമ്പോള്‍ ഇടിക്കാനൊരു പഞ്ചിംഗ് ബാഗ് കിട്ടിയിരുന്നെങ്കില്‍ എന്ന് ചിന്തിച്ചിട്ടില്ലേ? നമ്മുടെ ദേഷ്യവും സ്‌ട്രെസ്സുമെല്ലാം ആ പഞ്ചിംഗ് ബാഗില്‍ അടിച്ചു തീര്‍ത്താല്‍ എന്തൊരു ആശ്വാസമാണ്‌. അത്തരത്തില്‍ ആളുകള്‍ക്ക് ആശ്വാസം പകരുന്ന ഒരു വാര്‍ത്തയാണ് ന്യൂയോര്‍ക്കില്‍ നിന്നു പുറത്തുവരുന്നത്. ആളുകള്‍ക്ക് ഇടിക്കാന്‍ വേണ്ടി തെരുവോരങ്ങളില്‍ പഞ്ചിംഗ് ബാഗ് സ്ഥാപിച്ചിരിക്കുകയാണ് യു.എസ് ഡിസൈന്‍ സ്റ്റുഡിയോ.

മന്‍ഹട്ടന്‍ തെരവിലെ തെരുവിലെ താമസക്കാര്‍ക്കായി ഡോണ്‍സ് അറ്റാക്ക്, ദിസ് ഈസ് ദ റോങ് വെ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഡിസൈന്‍ സ്റ്റുഡിയോ സ്ഥാപിച്ചത്.

ജോലി സ്ഥലങ്ങളിലടക്കം നമ്മള്‍ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം ഇടിച്ചു തീര്‍ക്കുന്നതിനായാണ് നഗരത്തില്‍ പഞ്ചിംഗ് ബാഗുകള്‍ സ്ഥാപിച്ചതെന്ന് സംഘടന വ്യക്തമാക്കി. ഇതില്‍ ഇടിക്കുമ്പോള്‍ ആളുകളുടെ വികാരങ്ങള്‍ക്ക് ഒരു പരിധി വരെ കുറവുണ്ടാകുമെന്ന് സംഘടനാ ഭാരവാഹികള്‍ പറയുന്നു.

View this post on Instagram

This is AWESOME. I don't know who to thank for this - OH MY WORD - THANK YOU! We need more of this. A public punching bag! Currently on 11th Avenue and 37th (?) Street. For every crappy dog owner who doesn't pick up after their dog, for every gigantic rent payment, for every dingus who stops to check their phone directly in front of a subway station entrance, for the general lack of fresh air on this island... So much angst, so little time. 🤛😬👊 Sweeeeet release 😅😛 #nycadventures #newyork #manhattan #publicpunchingbag #bestinvention #iwanttostealit #AWESOME #happyactress #actressinny #annakyrahooton #persnicketyfox #happyfilmfox #nycactor #angst #newyorkproblems #relief #exhale #problemsolved

A post shared by Persnickety Fox (@persnicketyfox) on

Ads by Google
Saturday 01 Jun 2019 05.55 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW