Thursday, June 13, 2019 Last Updated 3 Min 20 Sec ago English Edition
Todays E paper
Ads by Google
Saturday 01 Jun 2019 04.35 PM

ഗാനമേള ഗായകനായി മമ്മൂട്ടി, ;ചടങ്ങില്‍ അമ്പരപ്പിച്ച് മോഹന്‍ലാലിന്റെ വരവ്, വീഡിയോ ൃ

Ramesh pisharadi, Mohanlal, Mammootty

രമേഷ് പിഷാരഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഗാനഗന്ധര്‍വനില്‍ മമ്മൂട്ടിയാണ് നായക വേഷത്തിലെത്തുന്നത്. ഗാനമേള ഗായകനെയാണ് മമ്മൂട്ടി ചിത്രത്തിലവതരിപ്പിന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസമാണ് നടന്നത്.ചടങ്ങില്‍ മമ്മൂട്ടിയും പിഷാരഡിയും ഉള്‍പ്പെടെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ എല്ലാരും എത്തിയിരുന്നു. എന്നാല്‍ എല്ലാവരേയും അമ്പരിപ്പിച്ച് മോഹന്‍ലാലും ചടങ്ങിലെത്തി. പിഷാരഡിക്ക് ആശംസകള്‍ നേര്‍ന്നിട്ടാണ് മോഹന്‍ലാല്‍ മടങ്ങിയത്.

ഗായകന്‍ കലാസദന്‍ ഉല്ലാസ് എന്നാണ് മമ്മൂട്ടി അവതിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. വന്ദിതയാണ് നായിക. മുകേഷ്, സലീം കുമാര്‍, ഹരീഷ് കണാരന്‍, മണിയന്‍പിള്ള എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

അഴകപ്പന്‍ ഛായാഗ്രഹണവും ലിജോപോള്‍ എഡിറ്റിങും നിര്‍വ്വഹിക്കുന്ന ഗാനഗന്ധര്‍വനില്‍ സംഗീതമൊരുക്കുന്നത് ദീപക് ദേവ് ആണ്. ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേശ് പിഷാരഡി എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നൊരുക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ശ്രീലക്ഷ്മി, ശങ്കര്‍ രാജ്, സൗമ്യ സൗമ്യ രമേശ് എന്നിവര്‍ ചേര്‍ന്നാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW