Wednesday, July 17, 2019 Last Updated 3 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 31 May 2019 01.25 AM

കാബൂളിലെ സൈനിക അക്കാദമിയില്‍ സ്‌ഫോടനം; ആറുമരണം

കാബൂള്‍: അഫ്‌ഗാന്‍ തലസ്‌ഥാനമായ കാബൂളിലെ സൈനിക അക്കാദമിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ ആറുമരണം.
വടക്കന്‍ കാബൂളിലെ മാര്‍ഷല്‍ ഫഹീം നാഷണല്‍ ഡിഫന്‍സ്‌ സര്‍വകലാശാലയിലെ വാര്‍ കോളജിലെ പ്രവേശനകവാടത്തിലാണ്‌ സ്‌ഫോടനമുണ്ടായത്‌. നടന്നെത്തിയ ചാവേര്‍ സൈനികന്‍ തടഞ്ഞുനിര്‍ത്തിയപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
റമദാന്‍ സമയമായതിനാല്‍ വിദ്യാര്‍ഥികള്‍ നേരത്തേ മടങ്ങുന്ന ഉച്ചയോട്‌ അടുത്തായിരുന്നു സ്‌ഫോടനമുണ്ടായത്‌.

Ads by Google
Friday 31 May 2019 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW