Saturday, July 13, 2019 Last Updated 46 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 31 May 2019 01.25 AM

മെക്‌സിക്കോയില്‍ റോഡ്‌ അപകടം: 21 മരണം

മെക്‌സിക്കോസിറ്റി: മെക്‌സിക്കോയില്‍ ചെറിയ ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തില്‍ 21 പേര്‍ വെന്തുമരിച്ചു. 30 പേര്‍ക്ക്‌ പരുക്കേറ്റു. കത്തോലിക്കാ പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കുപോയി മടങ്ങിയ തീര്‍ത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ബസ്‌ ട്രക്കുമായി കൂട്ടിയിടിച്ചശേഷം കത്തിയമരുകയായിരുന്നു.
ബസില്‍ നിന്നു 17 പേരുടെയും ട്രക്കില്‍നിന്നു രണ്ടു പേരുടെയും മൃതദേഹം കണ്ടെടുത്തു. ഒരാള്‍ ആശുപത്രിയിലും മറ്റൊരാള്‍ ആശുപത്രിയിലേക്കുള്ള മാര്‍ഗമധ്യേയുമാണു മരിച്ചത്‌.

Ads by Google
Friday 31 May 2019 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW