Friday, June 21, 2019 Last Updated 6 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 29 May 2019 01.28 PM

163 പോയന്റ് നഷ്ടത്തില്‍ സെന്‍സെക്‌സ്; ആശങ്കയില്‍ ഓഹരി വിപണി

stock market

മുംബൈ: ഓഹരി വിപണിയില്‍ കനത്ത നഷ്ടത്തില്‍ വ്യാപാരം നടത്തുന്നു. സെന്‍സെക്‌സ് 163 പോയന്റ് നഷ്ടത്തില്‍ 39,602ലും നിഫ്റ്റി 47 പോയന്റ് നഷ്ടത്തില്‍ 11,881ലും വ്യാപാരം നടത്തുന്നു.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 418 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 400 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

ഇനോക്‌സ് വിന്‍ഡ് ലിമിറ്റഡ്, പി ആന്റ് ജി ഹെല്‍ത്ത്, ഏഗിസ് ലോജ്‌സ്റ്റിക്‌സ് ലിമിറ്റഡ്, നവാകര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, വെങ്കീസ് ഇന്ത്യാ ലിമിറ്റഡ് അടക്കമുള്ള കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലും

സ്‌പൈസ് ജെറ്റ്, ഐടിഐ, മന്‍പ്രസാദ് ബീവറേജ്, ഡിഷ് ടീവി, പി.സി. ജ്വലര്‍ ലിമിറ്റഡ് എന്നീ കമ്പനികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW