Wednesday, July 17, 2019 Last Updated 49 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 27 May 2019 01.04 AM

പെറുവില്‍ വന്‍ഭൂചലനം

ലിമ: ദക്ഷിണ അമേരിക്കന്‍ രാജ്യമായ പെറുവിന്റെ വടക്കന്‍ മേഖലയില്‍ 8.0 തീവ്രതയില്‍ വന്‍ ഭൂചലനം. ഇന്നലെ പുലര്‍ച്ചെയോടെയുണ്ടായ ഭൂചലനത്തില്‍ ആളപായമോ നാശനഷ്‌ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണു പ്രാഥമിക വിവരം.
യു.എസ്‌. ജിയോളജിക്കല്‍ സര്‍വേ അധികൃതരുടെ കണ്ടെത്തലുകള്‍ക്കു വിരുദ്ധമായി 7.2 തീവ്രതയാണ്‌ പെറു ജിയോഫിസിക്‌സ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌.

Ads by Google
Monday 27 May 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW