Tuesday, June 25, 2019 Last Updated 16 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 08.25 PM

മോഡിയുടെ രണ്ടാം വരവ്: നവജാത ശിശുവിനു നരേന്ദ്രമോഡിയെന്ന് പേരിട്ട് മുസ്ലീം കുടുംബം

Narendra Modi, Loksabha election 2019

ഗോണ്ട: മോഡി തരംഗത്തില്‍ 353 സീറ്റുകള്‍ സ്വന്തമാക്കി രണ്ടാം മോഡി സര്‍ക്കാര്‍ അധികാരത്തിലേക്ക് നീങ്ങുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്ന 23 നു ജനിച്ച ഒരു കുഞ്ഞിനു നരേന്ദ്രമോഡി എന്ന് പേരിട്ടിരിക്കുകയാണ് ഒരു മുസ്ലീം കുടുംബം. യുപിയിലെ ഗോണ്ടയിലാണ് സംഭവം. "കുട്ടി ജനിച്ചപ്പോള്‍ ദുബായിലുള്ള അച്ഛനെ വിളിച്ചു. മോഡി വീണ്ടും അധികാരത്തിലെത്തുമെന്ന് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചു അവനു അദ്ദേഹത്തിന്റെ പേരിടാമെന്ന്." ന്യൂസ് ഏജന്‍സി എഎന്‍.ഐയോട് കുട്ടിയുടെ അമ്മ മേനജ് ബീഗം പറഞ്ഞു.

മോഡിയെ പോലെ നല്ല കാര്യങ്ങള്‍ ചെയ്യുന്ന ആളായി ജീവിതത്തില്‍ മകന്‍ വളരണമെന്നാണ് ആഗ്രഹമെന്നും മേനജ് പറയുന്നു. കേവല ഭൂരിപക്ഷത്തിനു മുകളില്‍ 303 സീറ്റുകള്‍ നേടിയാണ് മോഡി വീണ്ടും അധികാരത്തിലേക്കെത്തിയത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW