Friday, June 21, 2019 Last Updated 6 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 01.25 AM

എല്‍എല്‍.ബി. പ്രവേശനപ്പരീക്ഷ

തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ ലോ കോളജുകളിലെയും സംസ്‌ഥാന സര്‍ക്കാരുമായി സീറ്റ്‌ പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2019-20 അധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ്‌ പഞ്ചവല്‍സര എല്‍എല്‍.ബി. കോഴ്‌സിലേക്കുള്ള കമ്പ്യൂട്ടര്‍ അധിഷ്‌ഠിതപ്രവേശന പരീക്ഷ അടുത്ത എട്ടിനും ത്രിവത്സര എല്‍എല്‍.ബി. കോഴ്‌സിലേക്കുള്ള കമ്പ്യൂട്ടര്‍ അധിഷ്‌ഠിത പ്രവേശന പരീക്ഷ ഒന്‍പതിനും കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും.
അപേക്ഷകര്‍ക്കുള്ള അഡ്‌മിറ്റ്‌ കാര്‍ഡുകള്‍ ഒന്നു മുതല്‍ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റില്‍ ലഭിക്കും.

Ads by Google
Saturday 25 May 2019 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW