Wednesday, June 26, 2019 Last Updated 28 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 01.23 AM

രൂപയ്‌ക്കു 49 പൈസ നേട്ടം

മുംെബെ: ഡോളറിനെതിരേ രൂപയ്‌ക്കു മികച്ച മുന്നേറ്റം. 49 െപെസ നേട്ടത്തില്‍ 69.53ലാണു രൂപ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്‌. മോഡി തംരംഗത്തില്‍ പ്രാദേശിക ഓഹരി സൂചികകള്‍ നടത്തുന്ന മിന്നും പ്രകടനമാണ്‌ രൂപയ്‌ക്കു കരുത്തേകുന്നത്‌.
രാജ്യാന്തര വിപണികള്‍ യു.എസ്‌- െചെന വ്യാപാരയുദ്ധയ്യെ തുടര്‍ന്നു മാന്ദ്യ ഭീഷണി നേരിട്ടതോടെ വിദേശനിക്ഷേപം ഇന്ത്യ വിപണികളിലേക്ക്‌ ഒഴുകുകയാണ്‌. ആഴ്‌ചയില്‍ രൂപയുടെ നേട്ടം 70 െപെസയാണ്‌.
എണ്ണവിലയില്‍ ആശ്വാസം കണ്ടതും ഡോളറിന്റെ മൂല്യം കുറഞ്ഞയും രുപയ്‌ക്ക്‌ അനുകൂലമായി. കയറ്റുമതിക്കാരും വിദേശ വിനിമയ സ്‌ഥാപനങ്ങളും വിപണിയില്‍ രൂപയ്‌ക്കായി നിലകൊണ്ടു. 2,026.33 കോടി രൂപയുടെ വിദേശനിക്ഷേപം ഇന്നലെ വിപണിയിലെത്തി.

Ads by Google
Saturday 25 May 2019 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW