Friday, June 07, 2019 Last Updated 26 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 01.13 AM

ധോണി പാകിസ്‌താനില്‍

uploads/news/2019/05/310401/s4.jpg

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം മുന്‍ നായകനും വിക്കറ്റ്‌ കീപ്പറുമായ എം.എസ്‌. ധോണിയുടെ പേര്‌ പാകിസ്‌താന്‍ ജഴ്‌സിയില്‍. പാകിസ്‌താന്റെ പുതിയ ഔദ്യോഗിക ലോകകപ്പ്‌ ജേഴ്‌സിയിലാണു ധോണിയുടെ പേര്‌.
ധോണിയുടെ ഒരു പാകിസ്‌താനി ആരാധകനാണ്‌ ഈ പണിയൊപ്പിച്ചത്‌. ധോണിയുടെ കടുത്ത ആരാധകനായ ഷെഹ്‌സാദ്‌ ഉള്‍ ഹസനാണു ധോണിയുടെ പേരും ഏഴാം നമ്പറും പ്രിന്റ്‌ ചെയ്‌ത പാകിസ്‌താന്‍ ജേഴ്‌സി തയാാറാക്കിയത്‌. പാക്‌ ജേഴ്‌സിയില്‍ ധോണിയുടെ പേര്‌ സാമൂഹിക മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്‌. ഹസന്‍ തന്നെയാണ്‌ ട്വിറ്ററിലൂടെ ധോണിയുടെ ജേഴ്‌സി പുറംലോകത്തെ അറിയിച്ചത്‌.

Ads by Google
Saturday 25 May 2019 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW