Thursday, June 27, 2019 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 24 May 2019 01.25 AM

സിക്കിമില്‍ എസ്‌.കെ.എം; പവന്‍ പുറത്തേക്ക്‌

സിക്കിം: സിക്കിമില്‍ സിക്കിം ക്രാന്തി മോര്‍ച്ച (എസ്‌.കെ.എം.) അധികാരത്തിലേക്ക്‌. 40 അംഗ നിയമസഭയില്‍ ഒടുവില്‍ റിപ്പോര്‍ട്ട്‌ ലഭിക്കുമ്പോള്‍ എസ്‌.കെ.എം. 17 സീറ്റുകളില്‍ മുന്നിലാണ്‌. മുഖ്യമന്ത്രി പവന്‍ കുമാര്‍ ചാംലിങ്ങിന്റെ സിക്കിം ഡെമൊക്രാറ്റിക്‌ ഫ്രണ്ട്‌(ഡി.കെ.എഫ്‌) 14 സീറ്റുകളില്‍ മാത്രമാണു മുന്നിട്ടുനില്‍ക്കുന്നത്‌. കാല്‍ നൂറ്റാണ്ട്‌ നീണ്ട ചാംലിങ്‌ ഭരണമാണ്‌ അവസാനിക്കുന്നത്‌. ദേശീയ പാര്‍ട്ടികള്‍ക്കൊന്നും സിക്കിം നിയമസഭയില്‍ ഇടംകിട്ടിയില്ല.

Ads by Google
Friday 24 May 2019 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW