Friday, June 21, 2019 Last Updated 4 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 24 May 2019 01.25 AM

ഒഡീഷയില്‍ അഞ്ചാം തവണയും നവീന്‍ പട്‌നായിക്‌

ന്യൂഡല്‍ഹി: ഒഡീഷയില്‍ ഭരണം ബി.ജെ.ഡി. അധികാരം നിലനിര്‍ത്തി. 147 അംഗ നിയമസഭയില്‍ 146 സീറ്റുകളിലാണ്‌ തെരഞ്ഞെടുപ്പു നടന്നത്‌. ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട്‌ പ്രകാരം 108 സീറ്റുകളില്‍ ബിജു ജനതാദള്‍(ബി.ജെ.ഡി) മുന്നിട്ടുനില്‍ക്കുകയാണ്‌. ബി.ജെ.പിക്ക്‌ 22 സീറ്റുകളിലും കോണ്‍ഗ്രസ്‌ 15 സീറ്റുകളിലും മുന്നിലാണ്‌. കേവല ഭൂരിപക്ഷത്തിനു 74 സീറ്റാണ്‌ ആവശ്യം. നിയമസഭയില്‍ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയെന്ന അംഗീകാരം കോണ്‍ഗ്രസിനു നഷ്‌ടമായി. ഹിന്‍ജിലിയ, ബീജേപുര്‍ സീറ്റുകളില്‍നിന്നു മുഖ്യമന്ത്രി നവീന്‍ പട്‌നായിക്‌ വിജയിച്ചു

Ads by Google
Friday 24 May 2019 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW