Wednesday, June 12, 2019 Last Updated 33 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 23 May 2019 01.07 AM

ബ്രഹ്‌മോസിന്റെ വ്യോമപതിപ്പ്‌ പരീക്ഷണം വിജയം

ന്യൂഡല്‍ഹി: ബ്രഹ്‌മോസ്‌ മിസൈലിന്റെ വ്യോമപതിപ്പ്‌ പരീക്ഷണം വിജയം. സുഖോയ്‌ 30 എം.കെ.ഐ. വിമാനത്തില്‍നിന്നാണ്‌ ബ്രഹ്‌മോസ്‌ വിക്ഷേപിച്ചത്‌. 2.5 ടണ്‍ ഭാരമുള്ള മിസൈലിന്‌ 300 കിലോമീറ്ററാണു ദൂരപരിധി. ശബ്‌ദത്തിന്റെ മൂന്നിരട്ടി വേഗത്തില്‍ സഞ്ചരിക്കാന്‍ മിസൈലിനാകും. പരീക്ഷണം വിജയകരമായിരുന്നുവെന്നും നിശ്‌ചിത ലക്ഷ്യത്തെ മിസൈല്‍ തകര്‍ത്തതായും വ്യോമസേന അറിയിച്ചു.

Ads by Google
Thursday 23 May 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW