Thursday, May 23, 2019 Last Updated 5 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 23 May 2019 01.03 AM

ദക്ഷിണാഫ്രിക്ക: രാമഫോസെ വീണ്ടും പ്രസിഡന്റ്‌

കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായി സിറില്‍ രാമഫോസെയെ പാര്‍ലമെന്റ്‌ തെരഞ്ഞെടുത്തു. രണ്ടാഴ്‌ച മുമ്പ്‌ നടന്ന പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിനായിരുന്നു വിജയം.

Ads by Google
Thursday 23 May 2019 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW