Friday, June 21, 2019 Last Updated 13 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 22 May 2019 02.50 PM

ബഹുമാനപ്പെട്ട ആലപ്പുഴ കുടുംബ കോടതി മുമ്പാകെ

ബഹുമാനപ്പെട്ട ആലപ്പുഴ കുടുംബ കോടതി മുമ്പാകെ
OP No. 443/18

ഹര്‍ജിക്കാരി : സോണിയ വര്‍ഗീസ്,D/o ,വര്‍ഗീസ് എബ്രഹാം, പത്തില്‍താഴമഠം, രാമങ്കരി പി.ഒ., ആലപ്പുഴ.
എതൃകക്ഷി : ജോസഫ് കെ. പഴുക്കാ, S/oകുഞ്ചാക്കോ മാത്യു, പ്ലോട്ട് നമ്പര്‍ 7, ചിട്ടി ബാബു നഗര്‍, പള്ളിക്കാരത്തൈ, ചെന്നൈ, തമിഴ്‌നാട്.
എതൃകക്ഷിയെ തെര്യപ്പെടുത്തുന്നത്.

ഹര്‍ജിക്കാരിയുടെയും എതൃകക്ഷിയുടെയും വിവാഹബന്ധത്തിലുണ്ടായ 4 3/4 വയസുള്ള അശ്വിന്‍ ജോസഫിന്റെ രക്ഷാകര്‍ത്താവായി ഹര്‍ജിക്കാരിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരി ബോധിപ്പിച്ചിട്ടുള്ള ഹര്‍ജി സംഗതി 6.6.2019 തീയതിയിലേക്ക് വിചാരണ വെച്ചിട്ടുള്ളതിനാല്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ആക്ഷേപം ഉള്ള പക്ഷം ആയത് ഈ കോടതി മുമ്പാകെ വിചാരണ ദിവസം പകല്‍ 11 മണിക്ക് ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം താങ്കളെ കൂടാതെ ഹര്‍ജി തീര്‍പ്പു കല്പിക്കുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഉത്തരവിന്‍പ്രകാരം

പി.പി. ഗീത (ഒപ്പ്)
ഹര്‍ജിഭാഗം അഡ്വക്കേറ്റ്

1.4.19

Ads by Google
Wednesday 22 May 2019 02.50 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW