Saturday, June 22, 2019 Last Updated 4 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 22 May 2019 01.17 PM

ഭാര്യക്കും സുഹുത്തുക്കള്‍ക്കുമൊപ്പം പിറന്നാള്‍ ആഘോഷിച്ച് മോഹന്‍ലാല്‍; ദൃശ്യങ്ങള്‍ പങ്കുവച്ച് ആന്റണി പെരുമ്പാവൂര്‍

uploads/news/2019/05/309925/mohanlal-BDAY.jpg

തന്റെ ഭാര്യക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന മോഹന്‍ലാലിന്റെ ദൃശ്യങ്ങള്‍ പുറത്ത്. തന്റെ സന്തതസഹചാരിയായ ആന്റണി പെരുമ്പാവൂരാണ് ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

സ്വവസതിയില്‍ ഭാര്യ സുചിത്രയ്ക്കും മറ്റു സുഹൃത്തുക്കള്‍ക്കുമൊപ്പമായിരുന്നു സുഹൃത്തുക്കള്‍ പിറന്നാള്‍ ആഘോഷം. കേക്ക് മുറിച്ചതിന് ശേഷം ഇരുവരും സ്‌നേഹചുംബനവും നല്‍കുന്നത് ദൃശ്യങ്ങളില്‍ കാണാം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW