Wednesday, June 12, 2019 Last Updated 33 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 22 May 2019 12.51 AM

രാജീവ്‌ഗാന്ധിയുടെ ചരമവാര്‍ഷികം ആചരിച്ചു

uploads/news/2019/05/309758/d6.jpg

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ 28 -മത്‌ ചരമവാര്‍ഷികം ആചരിച്ചു.
വീര്‍ ഭൂമിയിലുള്ള സ്‌മാരകത്തില്‍ മുന്‍ രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്‌, യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധി, കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി വാധ്‌ര എന്നിവര്‍ ആദരാഞ്‌ജലി അര്‍പ്പിച്ചു. 1984 ല്‍ പ്രധാനമന്ത്രി ഇന്ധിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണു രാജീവ്‌ ഗാന്ധി അധികാരത്തിലെത്തിയത്‌. 1991 ല്‍ എല്‍.ടി.ടി.ഇയുടെ ചാവേറാക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു.

Ads by Google
Wednesday 22 May 2019 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW