Wednesday, June 12, 2019 Last Updated 25 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 22 May 2019 12.50 AM

മുഴുവന്‍ വിവി പാറ്റ്‌ രസീതും എണ്ണണമെന്ന ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ വി.വി. പാറ്റ്‌ സ്ലിപ്പുകളും എണ്ണണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ചെന്നൈ ആസ്‌ഥാനമായുള്ള "ടെക്‌ 4 ഓള്‍" എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയാണു ജസ്‌റ്റിസ്‌ അരുണ്‍ മിശ്ര അധ്യക്ഷനായ അവധിക്കാല ബെഞ്ച്‌ നിരസിച്ചത്‌.

Ads by Google
Wednesday 22 May 2019 12.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW