Wednesday, June 12, 2019 Last Updated 25 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 22 May 2019 12.50 AM

എക്‌സിറ്റ്‌ പോള്‍: തളരാതെ മുന്നോട്ടുപോകണമെന്ന്‌ പ്രിയങ്ക

ന്യൂഡല്‍ഹി: എക്‌സിറ്റ്‌ പോള്‍ ഫലങ്ങളില്‍ തളരാതെ മുന്നോട്ടുപോകണമെന്നു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരോടു എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാധ്‌ര. അധ്വാനം ഫലം കാണുമെന്നും ജാഗ്രത കൈവിടരുതെന്നും പ്രവര്‍ത്തകര്‍ക്കയച്ച ശബ്‌ദസന്ദേശത്തില്‍ അവര്‍ വ്യക്‌തമാക്കി.

Ads by Google
Wednesday 22 May 2019 12.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW